കേരളപ്പിറവിദിനത്തിൽ മലയാളികൾക്ക് മുന്നിലേക്ക് ഒരു സംഗീത ആല്‍ബവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത കീബോര്‍ഡിസ്റ്റായ സ്റ്റീഫന്‍ ദേവസ്സി. സ്റ്റീഫനും സുഹൃത്തുക്കളും ചേര്‍ന്ന് പുറത്തിറക്കിയ ആൽബത്തിൽ നടനും അവതാരകനുമായ മിഥുന്‍ രമേഷും അഭിനയിച്ചിട്ടുണ്ട്.
Share this Article
Related Topics