കശ്മീരി കവിത ചൊല്ലി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണം


1 min read
Read later
Print
Share

-

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കശ്മീരി കവിത ചൊല്ലികൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റവതരണം കശ്മീരി കവിതയിലൂടെ ആരംഭിച്ച ധനമന്ത്രി സഭയില്‍ കയ്യടിനേടി.

കശ്മീരി കവിതയും അതിന്റെ ഹിന്ദി വിവര്‍ത്തനവും മന്ത്രി സഭയില്‍ വായിച്ചു. കശ്മീരിലെ പ്രശസ്തമായ ഷാലിമാര്‍ ബാഗ്, കശ്മീരിലെ ദാല്‍ തടാകം എന്നിവയെ പറ്റി പരാമര്‍ശിക്കുന്നതായിരുന്നു കവിത. പണ്ഡിറ്റ് ദീനനാഥ് കൗളിന്റെ കവിതയാണ് ധനമന്ത്രി ചൊല്ലിയത്.

Content Highlight: Nirmala Sitharaman recites Kashmiri poem in second Budget speech/union budget 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram