തിരുവനന്തപുരം: വാഹനപകടത്തില്‍ പെടുന്നവരെ പ്രത്യേക മൊബൈല്‍ ആപ്പില്‍ സന്ദേശം നല്‍കിയാല്‍ ഏറ്റവും അടുത്ത ആംബുലന്‍സ് എത്തി ആസ്പത്രിയില്‍ എത്തിക്കുന്ന സംവിധാനം ഉണ്ടാക്കുമെന്ന് ധനമന്ത്രി. സ്വകാര്യ ആസ്പത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. റോഡപകടത്തില്‍ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ മരണത്തെപ്പറ്റി പരാമര്‍ശിച്ചാണ് ധനമന്ത്രി തോസമ് ഐസക് ഇക്കാര്യം ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായുള്ള തുക റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് കണ്ടെത്തും.
Share this Article
Related Topics