
-
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ പരിഷ്കാരം പ്രഖ്യാപിച്ചു. ആദായ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
ആദായ നികുതിദായകര്‍ക്ക് തെറ്റ് തിരുത്തി നികുതി അടയ്ക്കാനുള്ള സാവകാശം രണ്ട് വര്‍ഷം വരെ വര്‍ധിപ്പിക്കും. അധിക നികുതി നല്കി റിട്ടേണ്‍ ഫയല്‍ ചെയ്യാം. മറച്ചുവെച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരം നല്‍കും.