ആദായ നികുതി സ്ലാബില്‍ മാറ്റമില്ല; ജനുവരിയില്‍ റെക്കോഡ് ജി.എസ്.ടി വരുമാനം


ജനുവരിയില്‍ 1.49 ലക്ഷം കോടിയാണ് ജി.എസ്.ടി വരുമാനത്തിലൂടെ ലഭിച്ചത്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ | Photo-PTI

ന്യൂഡല്‍ഹി: ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. ഇതോടെ ആദായ നികുതി സ്ലാബ് നിലവിലുള്ള സ്ഥിതിയില്‍ തന്നെ തുടരും. ജനുവരിയില്‍ റെക്കോഡ് വരുമാനമാണ് ജി.എസ്.ടിയിലൂടെ ഉണ്ടായത്. ജനുവരിയില്‍ 1.49 ലക്ഷം കോടിയാണ് ജി.എസ്.ടി വരുമാനത്തിലൂടെ ലഭിച്ചത്.

Content Highlights: no change in IT slab for the next financial yearAdd Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022