വരുന്നു ഡിജിറ്റല്‍ റുപ്പീ; രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക്‌


പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.

ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും.

ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

Content Highlights : Digital rupee, using blockchain, to be launched by RBI in 2023

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram