ന്യൂഡല്‍ഹി: രാജ്യത്ത് ഡീസലിന് 50 പൈസ കൂട്ടി. ഊര്‍ജമന്ത്രാലയം നിയമിച്ച വില നിര്‍ണയ സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമൊന്നുമില്ല.
ആഗോളവിപണിയിലെ നിരക്കിനെ ആധാരമാക്കിയാണ് വില നിര്‍ണയ സമിതി എല്ലാ മാസത്തെയും ഇന്ധന വില നിശ്ചയിക്കുന്നത്. യുഎഇ കഴിഞ്ഞ ദിവസം ഒക്‌ടോബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചിരുന്നു.
Share this Article
Related Topics