മെയ്ദിനം ആഘോഷിച്ചു

Posted on: 03 May 2015കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ സാലറീഡ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, മര്‍ക്കന്റയില്‍ എംപ്ലോയീസ് അസോസിയേഷന്‍, കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ജില്ലാ മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ എന്നിവ ചേര്‍ന്ന് നടത്തിയ മെയ്ദിനാഘോഷം ഐ.എന്‍.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി. ന്യൂനപക്ഷവിഭാഗം സംസ്ഥാന കണ്‍വീനര്‍ എം.കെ. ബീരാന്‍ അധ്യക്ഷതവഹിച്ചു. ഒ.എം. വസന്തകുമാര്‍, പി. വിനയന്‍, കെ. ജിജീഷ്, അഡ്വ. കെ. വിനോദ്കുമാര്‍, കരിക്കാ പൊറ്റക്കാട്, സദാനന്ദന്‍, ശശി തുടങ്ങിയവര്‍ സംസാരിച്ചു.


More News from Kozhikode