രുക്മിണീസ്വയംവര ഘോഷയാത്ര നടത്തി

Posted on: 03 May 2015കോഴിക്കോട്: വെസ്റ്റ്ഹില്‍ കടുങ്ങോഞ്ചിറ മഹാഗണപതിക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുക്മിണീസ്വയംവര ഘോഷയാത്ര നടത്തി. കുളങ്ങര പറമ്പ് ഭഗവതിക്ഷേത്രത്തില്‍നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് ടി.പി.മുരളീധരന്‍, ടി.വി. ൈഷമേഷ്, എം.വി.രതീഷ്, യു.കെ.ഷൈജു, പി.വി.സുഭീഷ് എന്നിവര്‍ നേതൃത്വം നല്കി. യജ്ഞം ഞായറാഴ്ച സമാപിക്കും. കിഴക്കുമ്പാട് വിനോദകുമാരശര്‍മയാണ് യജ്ഞാചാര്യന്‍.More News from Kozhikode