കൂത്താളി ബാങ്ക് ശാഖാ ഉദ്ഘാടനം

Posted on: 03 May 2015പേരാമ്പ്ര: കൂത്താളി സര്‍വീസ് സഹ. ബാങ്കിന്റെ വിളയാട്ടുകണ്ടിമുക്ക് ശാഖ തിങ്കളാഴ്ച 10 മണിക്ക് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞമ്മദ് എം.എല്‍.എ. അധ്യക്ഷതവഹിക്കും.


More News from Kozhikode