വലിയകളംപാട്ടുത്സവം ഇന്ന്‌

Posted on: 03 May 2015പയ്യോളി: കിഴൂര്‍ ശിവക്ഷേത്രത്തിലെ വലിയകളംപാട്ടുത്സവം ഞായറാഴ്ച നടത്തും. തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും
കേളി, പഞ്ചഗവ്യഅഭിഷേകം, നാളികേരം എഴുന്നള്ളിക്കല്‍, തായമ്പക, രാത്രി പൂവെടിത്തറയിലേക്ക് എഴുന്നള്ളത്ത്, മുല്ലക്കല്‍പാട്ട്, എഴുന്നള്ളത്ത്, പാണ്ടിമേളത്തോടെ തിരിച്ചെത്തിയാല്‍ തേങ്ങയേറും പാട്ടും. കളാശ്ശേരി ഇല്ലത്ത് മാധവന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. നാലിന് പുലര്‍ച്ചെ മലര്‍ നിവേദ്യം, ഉച്ചപ്പാട്ടും നടത്തും.


More News from Kozhikode