അവധിക്കാല പരിശീലനം

Posted on: 03 May 2015ഫറോക്ക്: ചുങ്കം സഹൃദയവേദി പബ്ലിക് സ്​പീക്കിങ്, പേഴ്‌സണാലിറ്റി െഡവലപ്‌മെന്റ്, സ്‌പോക്കണ്‍ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ ഒരാഴ്ചത്തെ സൗജന്യപരിശീലനം നല്‍കുന്നു. മെയ് നാല് മുതല്‍ ചുങ്കം സഹൃദയ ഹാളിലാണ് പരിശീലനം. ഫോണ്‍: 9349509900, 9447848205.


More News from Kozhikode