സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on: 03 May 2015കോഴിക്കോട്: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാനസമ്മേളനത്തിന്റ സ്വാഗതസംഘം ഓഫീസ് മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്തു.
എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ., ടി.വി. ബാലന്‍, അഡ്വ. എം. രാജന്‍, എം.പി. പ്രദീപ്കുമാര്‍, എം.എ. ജോണ്‍സണ്‍, കെ. അബൂബക്കര്‍, എം.വി. കുഞ്ഞാമു, ഹരിദാസന്‍ പാലയില്‍, എം. ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു. സി.എം. കൃഷ്ണപണിക്കര്‍ അധ്യക്ഷതവഹിച്ചു.


More News from Kozhikode