വാര്‍ഷികപദ്ധതി: മെയ് 31-നുമുമ്പ് അംഗീകാരം വാങ്ങണം

Posted on: 03 May 2015കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 2014-15 വാര്‍ഷിക പദ്ധതി അന്തിമമാക്കണമെന്നും 2015-16 വാര്‍ഷിക പദ്ധതി തയ്യാറാക്കി മെയ് 31-നുമുമ്പ് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഏപ്രില്‍ 27-ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.


More News from Kozhikode