റോഡ് ഉദ്ഘാടനം ചെയ്തു

Posted on: 03 May 2015ഫറോക്ക്: കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ജാതവന്‍ കോട്ട-ഇരൂപാട്ടില്‍ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഷൈലജ ഉദ്ഘാടനംചെയ്തു. എം. പുരുഷോത്തമന്‍ അധ്യക്ഷതവഹിച്ചു. കെ. ജ്യോതിലക്ഷ്മി, എന്‍.വി. ബാദുഷ, റീന പിലാക്കാട്ട്, പി.ഇ. തുഷാര, അനില്‍കുമാര്‍, കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.


More News from Kozhikode