വൈദ്യുതി മുടങ്ങും

Posted on: 03 May 2015കോഴിക്കോട്: ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. എട്ട് മുതല്‍ ഒന്ന് വരെ: പാവമണിറോഡ്, മാക്കോത്ത് ലൈന്‍, ജി.എച്ച്. റോഡ്, മാനാഞ്ചിറ, എസ്.എം. സ്ട്രീറ്റ്, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, ഓയിറ്റി റോഡ്, ടൗണ്‍ഹാള്‍ റോഡ്, എസ്.ബി.ഐ. പരിസരം, ബാങ്ക് റോഡ്.
എട്ട് മുതല്‍ അഞ്ച് വരെ: പേരാമ്പ്ര ടൗണ്‍, കോടതി പരിസരം, ചേനോളിറോഡ്, അമ്പാളിത്താഴം. മൂന്ന് മുതല്‍ നാല് വരെ: ആവിക്കല്‍, പാലൂര്‍, തിക്കോടി ബീച്ച്, കോടിക്കല്‍.


More News from Kozhikode