സി.എച്ച്. ഹരിദാസ് ഫൗണ്ടേഷന്‍ പുരസ്‌കാര സമര്‍പ്പണം നാളെ

Posted on: 03 May 2015കോഴിക്കോട്: സി.എച്ച്. ഹരിദാസ് പുരസ്‌കാരസമര്‍പ്പണം മെയ് 4-ന് തിങ്കളാഴ്ച നടക്കും. തളി സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് വൈകുന്നേരം 6 മണിക്കാണ് ചടങ്ങ്
മന്ത്രി രമേശ് ചെന്നിത്തല പുരസ്‌കാരദാനം നിര്‍വഹിക്കും. മന്ത്രി കെ.പി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പട്ടുറുമാല്‍-കുട്ടിപ്പട്ടുറുമാല്‍ കലാകാരന്മാര്‍ അണിനിരക്കുന്ന 'ഇശല്‍ലൈല' അരങ്ങേറും.


More News from Kozhikode