സൗന്ദരരാജന് പുരസ്‌കാരം

Posted on: 03 May 2015കോഴിക്കോട്: സംഗീതജ്ഞന്‍ എം. തെയ്യനാശാന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് വീണവിദ്വാനും തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജ് അധ്യാപകനുമായ വി. സൗന്ദരരാജന്‍ അര്‍ഹനായി.
തെയ്യനാശാന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തുന്ന പ്രഥമപുരസ്‌കാരമാണിത്. നാലിന് തിങ്കളാഴ്ച കുന്ദമംഗലത്ത് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യും ഡോ.എന്‍. സുരേന്ദ്രനും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിക്കും.


More News from Kozhikode