തെങ്ങുവീണ് വീട് തകര്‍ന്നു

Posted on: 03 May 2015വടകര: പൊന്മേരിപ്പറമ്പിലെ മലയില്‍ ശാരദയുടെ വീടിന്റെ ഒരു ഭാഗം തെങ്ങുവീണ് തകര്‍ന്നു. 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓഫീസ് മുറിയാണ് പാടെ തകര്‍ന്നത്.


More News from Kozhikode