പാസ്‌പോര്‍ട്ട് ഓഫീസിന് നാളെ അവധി

Posted on: 03 May 2015കോഴിക്കോട്: പാസ്‌പോര്‍ട്ട് ഓഫീസും സേവാകേന്ദ്രങ്ങളും മെയ് നാലിന് തിങ്കളാഴ്ച ബുദ്ധപൗര്‍ണമി പ്രമാണിച്ച് അവധിയായിരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.


More News from Kozhikode