സമസ്ത: മദ്രസാ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted on: 03 May 2015കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മാര്‍ച്ചില്‍ അഖിലേന്ത്യാ തലത്തിലും വിദേശരാജ്യങ്ങളിലുമായി നടത്തിയ അഞ്ച്, ഏഴ്, 10, 12 ക്ലാസുകളിലെ സ്‌കൂള്‍ അധ്യയന വര്‍ഷത്തിനനുസരിച്ച് നടത്തിയ മദ്രസാ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ്: www.samastha.in. ഫോണ്‍: 0495-2772840.


More News from Kozhikode