ഇടിമിന്നലില്‍ വീട് തകര്‍ന്നു

Posted on: 03 May 2015പയ്യോളി: കിഴൂര്‍ ഓടാണ്ടിയില്‍ ദേവിഅമ്മയുടെ ഓടിട്ട വീട് ഇടിമിന്നലില്‍ തകര്‍ന്നു. വീടിന്റെ ചുമര്‍ പലസ്ഥലത്തും വീണ്ടുകീറി. വയറിങ്, മെയിന്‍ സ്വിച്ച്, മീറ്റര്‍ എന്നിവ കത്തി. സംഭവസമയം ദേവിഅമ്മ സമീപത്തെ വീട്ടിലായിരുന്നു. വീടിനുസമീപത്തെ തെങ്ങിനും മിന്നല്‍ ബാധിച്ചു.


More News from Kozhikode