ബ്രഹ്മകുമാരീസ് ശാഖ പുതിയ കെട്ടിടത്തിലേക്ക്‌

Posted on: 03 May 2015ബാലുശ്ശേരി: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ ബാലുശ്ശേരി ശാഖ പുതിയ കെട്ടിടത്തിലേക്ക്. പഞ്ചായത്ത് ഓഫീസിന് പിന്‍വശത്തുള്ള 'ശ്രീപാദം' എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജയോഗക്ലൂസ്സുകള്‍, ധ്യാനപരിശീലനം എന്നിവ ഇനി പുതിയ കെട്ടിടത്തിലായിരിക്കും നടക്കുക. ഫോണ്‍: 9895516762, 9562244614.


More News from Kozhikode