പിഷാരികാവിലെ അഴിമതി: സമഗ്രാന്വേഷണം വേണം

Posted on: 03 May 2015കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാട് റസീറ്റില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. കൊല്ലം നോര്‍ത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണച്ചുമതല പോലീസിന് കൈമാറണമെന്നും ആവശ്യപ്പെട്ടു. ടി.കെ രാജേഷ്, കെ.ടി. സിജേഷ്, എ.പി. സുധീഷ്, കെ. അനൂപ് ദാസ് എന്നിവര്‍ പ്രസംഗിച്ചു.


More News from Kozhikode