വിജിലന്‍സ് അന്വേഷിക്കണം

Posted on: 03 May 2015കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാട് രശീതില്‍ തിരിമറിനടന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പിഷാരികാവ് ദേവസ്വം മുന്‍ ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ആവശ്യപ്പെട്ടു.


More News from Kozhikode