പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ എത്തണം

Posted on: 03 May 2015കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സില്‍ ഈ വര്‍ഷം ഒമ്പതാം ക്ലാസില്‍നിന്ന് ജയിച്ച കുട്ടികള്‍ നാലിന് 9.30-ന് സ്‌കൂളില്‍ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.


More News from Kozhikode