പ്രതിഷ്ഠാദിന വാര്‍ഷികവും സപ്താഹവും

Posted on: 03 May 2015കൊല്ലം: വാളത്തുംഗല്‍ പുത്തന്‍ചന്ത വടക്കേക്കര സരസ്വതീദേവിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികവും ഭാഗവത സപ്താഹവും ഞായറാഴ്ച ആരംഭിക്കും. പ്രതിഷ്ഠാ വാര്‍ഷികദിനമായ ഞായറാഴ്ച രാവിലെ 6ന് പൊങ്കാല, 1ന് അന്നദാനം എന്നിവ നടക്കും. തിങ്കളാഴ്ചമുതല്‍ 10 വരെയാണ് ഭാഗവതസപ്താഹയജ്ഞം.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam