മേങ്ങാണി ക്ഷേത്രത്തില്‍ സപ്താഹം ഇന്ന് സമാപിക്കും

Posted on: 03 May 2015പരവൂര്‍: മേങ്ങാണി ദുര്‍ഗാദേവിക്ഷേത്രത്തില്‍ ഭാഗവതസപ്താഹം ഞായറാഴ്ച സമാപിക്കും.
ഞായറാഴ്ച രാവിലെ ഉദ്ധവോപദേശംമുതല്‍ പാരായണം തുടങ്ങും. വൈകിട്ട് 3.30ന് അവഭൃഥസ്‌നാനഘോഷയാത്രയും സ്‌നാനവും ധ്വജാവരോഹണച്ചടങ്ങും 4.45ന് കലശാഭിഷേകവും 6ന് ഭദ്രദീപ ഉദ്വാസനവും ദേവീക്ഷേത്രത്തില്‍ ദീപക്കാഴ്ചയും നടക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam