ഇടവട്ടം-ചെറുമൂട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സപ്താഹം

Posted on: 03 May 2015കുണ്ടറ: ഇടവട്ടം-ചെറുമൂട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവതസപ്താഹം ഞായറാഴ്ച തുടങ്ങും. കാരക്കാട് കേശവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. വൈകിട്ട് 6.10ന് തന്ത്രി കുടവട്ടൂര്‍ വാമനന്‍ നമ്പൂതിരി ഭദ്രദീപം തെളിക്കും. ഡോ. ജി.ഗോപകുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. 5ന് വൈകിട്ട് 4ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 7ന് ഉച്ചയ്ക്ക് ഉണ്ണിയൂട്ട്, 8ന് വൈകിട്ട് 4ന് രുക്മിണീസ്വയംവരം, 10ന് വൈകിട്ട് 3ന് നാമജപഘോഷയാത്ര എന്നിവയോടെ സമാപിക്കും. ദിവസവും ഉച്ചയ്ക്ക് അന്നദാനമുണ്ട്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam