പള്ളയാട്ട് മാടന്‍ കാവില്‍ പ്രതിഷ്ഠാവാര്‍ഷികം

Posted on: 03 May 2015മണ്‍റോതുരുത്ത്: പള്ളയാട്ട് മാടന്‍കാവ് മഹാദേവര്‍ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷിക ദിനം ഞായറാഴ്ച ആഘോഷിക്കും. രാവിലെ 7ന് പൊങ്കാല, 9ന് മൃത്യുഞ്ജയ ഹോമം, 10ന് നവകുംഭകലശം, ഉച്ചയ്ക്ക് അന്നദാനം, 1ന് നൂറുംപാലും എന്നിവ നടക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam