പി.ഡബ്ലൂു.ഡി. ഓഫിസില്‍ മോഷണശ്രമം

Posted on: 03 May 2015കൊല്ലം: പുള്ളിക്കട പി.ഡബ്ലൂു.ഡി. ഓഫിസില്‍ മോഷണശ്രമം. ജനാല പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ സാധനങ്ങള്‍ വാരിവലിച്ചിട്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ശനിയാഴ്ച രാവിലെ ഓഫിസ് തുറന്നപ്പോഴാണ് ജനാല തകര്‍ത്തതും സാധനങ്ങള്‍ വലിച്ചുവാരിയിട്ടിരിക്കുന്നതും ജീവനക്കാര്‍ കണ്ടത്. ഈസ്റ്റ് പൊലീസ് സ്ഥലെത്തത്തി അന്വേഷണം നടത്തി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam