മുഹൂര്‍ത്തിക്കാവില്‍ പ്രതിഷ്ഠ

Posted on: 03 May 2015കുണ്ടറ: മുഹൂര്‍ത്തിക്കാവ് ഭുവനേശ്വരീദേവിക്ഷേത്രത്തില്‍ പണികഴിപ്പിച്ച ഗണപതിക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം തിങ്കളാഴ്ച നടക്കും. 9ന് ക്ഷേത്രം തന്ത്രി നീലമന ഇല്ലം വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠ.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam