കാരിക്കല്‍ സെന്റ് ജോര്‍ജ് ഇടവകപ്പള്ളിയില്‍ പെരുന്നാള്‍ കൊടിയേറി

Posted on: 03 May 2015ുത്തൂര്‍: കാരിക്കല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകപ്പള്ളിയില്‍ പെരുന്നാളിനും കണ്‍െവന്‍ഷനും കൊടിയേറി. കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും വചനശുശ്രൂഷയും ഫാ. ജോണ്‍ മാത്യു നിര്‍വഹിച്ചു. കൊടിമരഘോഷയാത്ര കഴിഞ്ഞ ദിവസം നടന്നു. എല്ലാ ദിവസവും രാത്രി ഏഴിന് വചന ശുശ്രൂഷ, എട്ടരയ്ക്ക് സമര്‍പ്പണ പ്രാര്‍ഥന എന്നിവ നടക്കും. അഞ്ചിന് വൈകിട്ട് ആറരയ്ക്ക് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സംഗീതസന്ധ്യ. ആറിന് രാത്രി ഏഴിന് റാസ. എട്ടിന് രാവിലെ എട്ടിന് മൂന്നിന്‍മേല്‍ കുര്‍ബാന, 10ന് റാസ, ഏഴിന് ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നാടകം എന്നിവ നടക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam