വോളി ബോള്‍ കോച്ചിങ് ക്യാമ്പ്‌

Posted on: 03 May 2015കൊല്ലം: ജില്ലാ വോളി ബോള്‍ അസോസിയേഷന്റെയും പട്ടാഴി ഡി.വി.എ. ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡി.വി.എ. ക്ലബ്ബിന്റെ ഗ്രൗണ്ടില്‍വച്ച് 6ന് രാവിലെ 9 മുതല്‍ ഒരു മാസത്തേക്ക് വോളി ബോള്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സിന് താഴെയുള്ളവര്‍ക്കാണ് കോച്ചിങ്. താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9447576948, 9495683321.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam