പുനഃപ്രതിഷ്ഠാ വാര്‍ഷികം നാളെ

Posted on: 03 May 2015തേവലക്കര: അരിനല്ലൂര്‍ മഞ്ഞിപ്പുഴ ദുര്‍ഗ്ഗാദേവിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാവാര്‍ഷികാഘോഷം തിങ്കളാഴ്ച രാവിലെ 4.30 മുതല്‍ രാത്രി 8വരെ ക്ഷേത്രാചാര്യന്‍ പവിത്രമംഗലം കിഴക്ക് അയര്‍വേലി മഠത്തില്‍ നായയണര് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
6ന് അഷ്ടദ്രവ്യഗണപതിഹോമം, രാവിലെ 8ന് പറയിടല്‍ (ക്ഷേത്രസന്നിധിയില്‍), 9ന് കലശപൂജ, 11ന് സര്‍പ്പപൂജയും നൂറുംപാലും, വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച, 8ന് കുരുതിപൂജ.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam