കാസ് സമ്മര്‍ ഫെസ്റ്റ്‌

Posted on: 03 May 2015കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ആര്‍ട്‌സ് സൊസൈറ്റി(കാസ്)യുടെ നേതൃത്വത്തില്‍ 10 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്കായി പഠന കളരി-കാസ് സമ്മര്‍ ഫെസ്റ്റ് നടത്തുന്നു. മെയ് 9, 10 തീയതികളിലാണ് പഠന കളരി നടക്കുക. വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. താത്പര്യമുള്ളവര്‍ 9495207017, 0476 2629495, 9447342843, 9447087677 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam