ഷീ ടാക്‌സി പദ്ധതി; അപേക്ഷിക്കാം

Posted on: 03 May 2015കൊല്ലം: സാമൂഹ്യനീതി വകുപ്പിന്റെ ജെന്‍ഡര്‍ പാര്‍ക്ക് ജില്ലയില്‍ ആരംഭിക്കുന്ന ഷീ ഷാക്‌സി പദ്ധതിയില്‍ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ താത്പര്യമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വായ്പാസൗകര്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ 0471-2433334 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam