എന്‍.ജി.ഒ. യൂണിയന്‍: ആര്‍.ചന്ദ്രശേഖരന്‍ നായര്‍ പ്രസി., ബി.അനില്‍കുമാര്‍ സെക്ര.

Posted on: 03 May 2015കൊട്ടാരക്കര: എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു. പുതിയ ജില്ലാ ഭാരവാഹികളെയും 43 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ആര്‍.ചന്ദ്രശേഖരന്‍ നായരെയും സെക്രട്ടറിയായി ബി.അനില്‍കുമാറിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: എസ്.ശ്രീദേവി, എസ്.ഓമനക്കുട്ടന്‍ (വൈ.പ്രസി.), വി.അലോഷ്യസ്, ബി.പ്രശോഭദാസ് (ജോ.സെക്ര.), എസ്.ശ്രീകുമാര്‍ (ഖജാ.), എ.കെ.ശങ്കര്‍, പി.ജോസഫ് മെന്‍ഡസ്, വി.പ്രേം, എല്‍.രാജി, ജി.ധന്യ, ബി.സോളമന്‍, എം.എസ്.ബിജു, വി.ആര്‍.അജു, സി.ഗാഥ, ജി.ദിനേഷ്‌കുമാര്‍ (ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍).
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam