ചാത്തന്നൂര്‍: ഇടനാട് വച്ചീല്‍ ഹൗസില്‍ പി.മുരളീധരന്‍ പിള്ളയുടെയും ഇ.അംബികാ കുമാരിയുടെയും മകന്‍ അജയും കിളിമാന്നൂര്‍, പേരൂര്‍ ചിത്രനല്ലൂര്‍ അനശ്വര ഹൗസില്‍ പരേതനായ കെ.കുട്ടന്‍ പിള്ളയുടെയും സി.ഗോമതി അമ്മയുടെയും മകള്‍ ജ്യോതി കൃഷ്ണയും വിവാഹിതരായി.