ഒച്ചയില്ലാതൊച്ചു വന്നു
മെല്ലെ മെല്ലെ വന്നു
കൊച്ചു കുട്ടി തൊട്ട നേരം
ഒച്ച് കൈയിലൊട്ടി
കുട്ടി ഒച്ച വച്ച നേരം
പൂച്ചക്കുട്ടി വന്നു
ഒച്ച വെക്കാതൊച്ചിനെയാ
കൊച്ചു കൈയാല്‍ തട്ടി
Content highlights: poems for kids
Share this Article
Related Topics