ബേഡഡുക്ക: പായം ഇ.ഗോപാലന്‍ നായരുടെയും കെ.തങ്കമണിയുടെയും മകന്‍ അനീഷ്രാജും (അധ്യാപകന്‍, കുണ്ടാര്‍ എ.യു.പി. സ്‌കൂള്‍) മുന്നാട് ജയപുരത്തെ ബാലന്റെയും സാവിത്രിയുടെയും മകള്‍ ശ്രുതിയും വിവാഹിതരായി.
 
പൊയിനാച്ചി: പറമ്പ് സൗപര്‍ണിക നിലയത്തിലെ മേലത്ത് കുമാരന്‍ നായരുടെയും പുക്ലത്ത് കാര്‍ത്ത്യായനിയുടെയും മകന്‍ സുരേഷ്‌കുമാറും ചെമ്മട്ടംവയലിലെ പരേതനായ യു.പി.മധുവിന്റെയും പി.ജാനകിയുടെയും മകള്‍ നീതുവും വിവാഹിതരായി.
പൊയിനാച്ചി: മേല്‍ബാര മീത്തല്‍വീട്ടിലെ പരേതനായ കരിച്ചേരി ബാലകൃഷ്ണന്‍ നായരുടെയും എ.ശാന്തകുമാരിയുടെയും മകന്‍ ഗോപിനാഥനും (ഉദുമ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജന. സെക്രട്ടറി) പാണത്തൂര്‍ മയിലാട്ടിയിലെ ബി.സുന്ദരന്റെയും യശോദയുടെയും മകള്‍ ഗീതയും വിവാഹിതരായി.