രമേശന്‍
കതിരൂര്‍: മലാല്‍ എ.കെ.ജി. നഗറിലെ ദേവാഞ്ജനത്തില്‍ രമേശന്‍ കൈപ്പച്ചേരി (49) അന്തരിച്ചു. അച്ഛന്‍: പരേതനായ കെ.അച്യുതന്‍. അമ്മ: നാണി. ഭാര്യ: സിന്ധു രമേഷ്. മക്കള്‍: അതുല്‍, അദര്‍വ്. സഹോദരങ്ങള്‍: സുരേന്ദ്രന്‍, അനില്‍, അശോകന്‍, ബാബു, കമല, അജിത.
 
ആലിക്കുട്ടി ഹാജി
പാനൂര്‍:
പുത്തൂര്‍ ക്ലബ്ബിനുസമീപം യോഗിമഠത്തില്‍ ആലിക്കുട്ടി ഹാജി (90) അന്തരിച്ചു. ഭാര്യ: ആയിശു ഹജ്ജുമ്മ. മക്കള്‍: മഹമൂദ്, യൂസഫ്, അബ്ദുള്ള, യൂനുസ്, റംല, പരേതനായ ഇസ്മയില്‍. മരുമക്കള്‍: മാണിക്കോത്ത് അബ്ദുള്ള, സുബൈദ, റസിയ, ആയിഷ, ഷരീഫ, ഹസീന.
 
ഒണക്കന്‍
പാനൂര്‍: ഉതുക്കുമ്മല്‍ കച്ചേരിമ്മല്‍ ഒണക്കന്‍ (75) അന്തരിച്ചു. ഭാര്യ: നാണി. മക്കള്‍: ചന്ദ്രി, ഷൈലജ, ബാലകൃഷ്ണന്‍ (ബി.ജെ.പി. തൃപ്രങ്ങോട്ടൂര്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റ്), ദിനേശന്‍. മരുമക്കള്‍: അശോകന്‍, നാണു, ബിജിന, വിജിന.
 
ജഗദീഷ് പ്രഭു
തലശ്ശേരി: തലശ്ശേരി എം.എം. റോഡിലെ ആര്‍.ജഗദീഷ് പ്രഭു (60) അന്തരിച്ചു. ഭാര്യ: അരുണ ജെ.പ്രഭു. മക്കള്‍: നരേഷ് ജെ.പ്രഭു, വിനിത ജെ.പ്രഭു.
 
കെ.നാരായണി
മുഴപ്പിലങ്ങാട്: മലക്കുതാഴെ റോഡ് ഷീബ നിവാസില്‍ കെ.നാരായണി (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കക്കോത്ത് രാമുണ്ണി. മക്കള്‍: നാരായണന്‍, യശോദ, ശ്രീധരന്‍, പരേതനായ കുമാരന്‍. മരുമക്കള്‍: കമല, വസന്ത, രവീന്ദ്രന്‍, പ്രസന്ന.
 
ഹരീന്ദ്രന്‍ നമ്പ്യാര്‍
അഴിക്കോട്: കൊട്ടാരത്തുംപാറയില്‍ കക്കൂക്കല്‍ ഹരീന്ദ്രന്‍ നമ്പ്യാര്‍ (60) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: അനു, അര്‍ജ്ജുന്‍. മരുമകന്‍: രാജേഷ്. സഹോദരങ്ങള്‍: നാരായണന്‍, ചന്ദ്രശേഖരന്‍, ശ്രീധരന്‍, ഗോപാലകൃഷ്ണന്‍.
 
നാരായണിയമ്മ
ചെങ്ങളായി: പെരിങ്കൊന്നുമുങ്ങത്തെ തെങ്ങില്‍ നാരായണന്‍ നമ്പ്യാരുടെ ഭാര്യ ചീയ്യഞ്ചേരി നാരായണിയമ്മ (85) അന്തരിച്ചു. മക്കള്‍: മീനാക്ഷി, മുകുന്ദന്‍, രമണി, പരേതനായ നാരായണന്‍. മരുമക്കള്‍: പാലക്കല്‍ ഗോവിന്ദന്‍, രാധാമണി, ലക്ഷ്മണന്‍, ശാരദ. സഞ്ചയനം തിങ്കളാഴ്ച രാവിലെ.
 
സൈനബ
കണ്ണൂര്‍: തളാപ്പ് ടി.കെ. ഹൗസില്‍ സൈനബ (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.പി.മുസ്തഫ. മക്കള്‍: ടി.കെ.ഖൈറുന്നീസ, നജീമത്ത്, മൈമൂനത്ത്, സാബിറ, താഹിറ, ആയിഷ, അക്ബറലി (പോലീസ്, കണ്ണൂര്‍), സലിം, ഹക്കിം, നൗഫല്‍. മരുമക്കള്‍: കെ.വി.അബ്ദുള്ളക്കുഞ്ഞി, സി.എച്ച്.അബ്ദുള്‍സത്താര്‍, പി.പി.അബ്ദുള്‍ കാദര്‍, അബ്ദുള്‍ അസീസ്, കെ.അബ്ദുള്‍കാദര്‍, അഷറഫ്. സഹോദരങ്ങള്‍: ടി.കെ.അബ്ദുള്‍ മജീദ്, മുസ്തഫ, നിസാര്‍, ഹഫ്‌സത്ത്, റുക്കിയ.
 
രവീന്ദ്രന്‍
കണ്ണോത്തുംചാല്‍: ചെറുവാരി രവീന്ദ്രന്‍ (82) അന്തരിച്ചു. ഭാര്യ: കെ.സി.ചന്ദ്രമതി. മകന്‍: രജിത്ത് (മാലിദ്വീപ്). മരുമകള്‍: കെ.വി.റിഷ. സഹോദരങ്ങള്‍: ശ്രീധരി, പരേതരായ ശാന്തകുമാരി, ജയശ്രീ, രാജേന്ദ്രന്‍. ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് പയ്യാമ്പലത്ത്.
 
സരോജിനി
ചാല: സുധ സദനത്തില്‍ എ.പി.സരോജിനി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൊക്കാപുറത്ത് നാരായണന്‍. മക്കള്‍: എ.പി.രാജന്‍ (റിട്ട. എസ്.ഐ.), സുഗതന്‍ (കച്ചവടം, മൂന്നുപെരിയ), സുരേശന്‍ (റിട്ട. ലക്ചറര്‍, ഗവ. പോളിടെക്‌നിക്, കണ്ണൂര്‍), സുധ, സുധാകരന്‍. മരുമക്കള്‍: പ്രസന്ന, അജിത, തുളസിഭായ്, അരുണ്‍കുമാര്‍, സൂര്യ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, സതി, വത്സലന്‍, പരേതരായ കുമാരന്‍, ഭാസ്‌കരന്‍, കരുണാകരന്‍. ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പയ്യാമ്പലത്ത്.
 
പി.വി.ലക്ഷ്മണന്‍
കല്യാശ്ശേരി: അഞ്ചാംപീടിക ഖാദികേന്ദ്രത്തിന് സമീപത്തെ പുതിയവീട്ടില്‍ ലക്ഷ്മണന്‍ (71) അന്തരിച്ചു. വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സിലെ തൊഴിലാളിയായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: രമേശന്‍, പ്രേമജ, ഷാജി. മരുമക്കള്‍: ബാബുരാജന്‍ (ഗള്‍ഫ്), ബീന (ശ്രീകണ്ഠപുരം).
 
ഗോപാലന്‍
കുത്തൂപറമ്പ്: കൈതേരി 12-ാം മൈല്‍ 'ഹരിനന്ദനത്തില്‍' വി.ഗോപാലന്‍ (65) അന്തരിച്ചു. കൂത്തുപറമ്പിലെ റിട്ട. സബ് റജിസ്ട്രാറാണ്. ഭാര്യ: വൈ.പി.പങ്കജവല്ലി. മക്കള്‍: റെനിഷ, ജിനീഷ്, റിനില. മരുമകന്‍: രഞ്ജിത്ത് (മലബാര്‍ ഗോള്‍ഡ്). സഹോദരന്‍: വി.രാഘവന്‍ (റിട്ട. ഡെപ്യൂട്ടി കളക്ടര്‍). ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10ന്.
 
എന്‍.കെ.കല്യാണിയമ്മ
ചേലേരി: ചന്ദ്രോത്ത്കണ്ടി മഠപ്പുരയ്ക്ക് സമീപം പരേതനായ സ്വാതന്ത്ര്യസമരസേനാനി ഇ.പി.കുഞ്ഞമ്പു നമ്പ്യാരുടെ ഭാര്യ എന്‍.കെ.കല്യാണിയമ്മ (88) അന്തരിച്ചു. മക്കള്‍: എന്‍.കെ.ധനഞ്ജയന്‍, വസന്ത, നിര്‍മല, ഉഷാകുമാരി. മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍, ഭാര്‍ഗവി, പരേതരായ രാമകൃഷ്ണന്‍, മധുസൂദനന്‍. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തില്‍.
 
യശോദ
വലിയന്നൂര്‍: പരേതനായ കാഞ്ഞങ്ങാടന്‍ ഗോവിന്ദന്റെ ഭാര്യ വലിയവളപ്പില്‍ യശോദ (75) അന്തരിച്ചു. മക്കള്‍: രവീന്ദ്രന്‍, ശ്യാമള, രാജീവന്‍, ഷൈമ, സദാനന്ദന്‍, പരേതനായ സന്തോഷ്. മരുമക്കള്‍: ചന്ദ്രമതി, പത്മനാഭന്‍, ചിത്ര, പ്രമോദ്, സുജയ്യ.
 
ജാനകിയമ്മ
പനോന്നേരി: പാച്ചേനിക്കുണ്ടില്‍ അനുഗ്രഹയില്‍ പരേതനായ കെ.ചാത്തൂട്ടി നായരുടെ ഭാര്യ കെ.വി.ജാനകിയമ്മ (74) അന്തരിച്ചു. മക്കള്‍: ജയശ്രീ, ജയറാം, അഖിലേഷ് (നിക്ഷാന്‍ ഇലക്ട്രോണിക്‌സ്, കണ്ണൂര്‍). മരുമക്കള്‍: എ.വി.ബാലന്‍ നായര്‍ (മാലൂര്‍), ഷീബ, സജില.
 
ബാലകൃഷ്ണന്‍ നമ്പ്യാര്‍
തലശ്ശേരി: എടത്തില്‍ അമ്പലത്തിന് സമീപം അന്നപൂര്‍ണയില്‍ റിട്ട. എല്‍.ഐ.സി. ഉദ്യോഗസ്ഥന്‍ പി.വി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (78) അന്തരിച്ചു. ഭാര്യ: പരേതയായ പി.ഒ.ലക്ഷ്മിക്കുട്ടി അമ്മ. മക്കള്‍: ഹരി, കൃഷ്ണ, പ്രിയ. മരുമക്കള്‍: ബാബു, മാലിചന്ദ്ര, ഗോപി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
 

വിനോദ്കുമാര്‍
കണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റ് ലാന്‍ഡ് അക്വിസിഷന്‍ (എന്‍.എച്ച്.) വിഭാഗം ജൂനിയര്‍ സൂപ്രണ്ടും കേരള എന്‍.ജി.ഒ. യൂണിയന്‍ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായ ടി.വി.വിനോദ്കുമാര്‍ (53) അന്തരിച്ചു. നണിയൂര്‍ കരിങ്കല്‍ക്കുഴി സ്വദേശിയാണ്. പരേതനായ ഐ.വി.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്ററുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: അനിത (ബി.ആര്‍.സി. ഇരിക്കൂര്‍). മക്കള്‍: ഐശ്വര്യ (എന്‍ജിനീയറിങ് കോളേജ്, വയനാട്), നവനീത്. സഹോദരങ്ങള്‍: വത്സന്‍ (അസി. സെക്രട്ടറി മുല്ലക്കൊടി സര്‍വീസ് സഹകരണബാങ്ക്), അരുണ, അനിത. കേരള എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായും കണ്ണൂര്‍ സൗത്ത് ഏരിയാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാടിക്കുന്ന് ശ്മശാനത്തില്‍.