സ്‌ട്രോക്ക് ചികിത്സയില്‍ വലിയ പുരോഗതി ഇതിനകം തന്നെ ഉണ്ടായിട്ടുണ്ട്. ചികിത്സ ലഭ്യമാകുന്ന സമയം രോഗിയുടെ പ്രായം. സ്‌ട്രോക്കിനുള്ള കാരണം എന്നിവയെല്ലാം സ്‌ട്രോക്ക് ചികിത്സയുടെ വിജയ ശതമാനം നിര്‍ണയിക്കുന്ന ഘടകങ്ങളാണ്.
തയ്യാറാക്കിയത്: ഡോ. ബോബി വര്‍ക്കി മാരാമറ്റം: അവതരിപ്പിച്ചത് അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി