സ്‌ട്രോക്ക് ഉണ്ടായതിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. ചികിത്സ തീരുമാനിക്കുന്നതിന് മാത്രമല്ല വീണ്ടും സ്‌ട്രോക്ക് വരാതെ തടയുന്നതിനും ഇത് വളരെ നിര്‍ണായകമാണ്. തയ്യാറാക്കിയത് ഡോ.സജിത്ത് സുകുമാരന്‍. അവതരിപ്പിച്ചത് അനു സോളമന്‍. എഡിറ്റ് ദിലീപ് ടി.ജി
Share this Article