NHM Video Screen grab
കോവിഡ് പ്രതിരോധത്തിന് ഒപ്പം തന്നെ മഴക്കാല രോഗങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കണം. എലി, കൊതുക്, ഈച്ച എന്നിവയുടെ ഉറവിടങ്ങളില്‍ നശിപ്പിക്കുക. വീടും പരിസരവും ശുചിയാക്കി വെയ്ക്കുക. നല്ല ആരോഗ്യ ശീലങ്ങള്‍ പാലിക്കുക. ഇവയിലൂടെ മികച്ച രീതിയില്‍ രോഗപ്രതിരോധം സാധ്യമാവും
Content Highlights: Caution against monsoon diseases