Home>Diseases>Albinism
FONT SIZE:AA

പ്രതിരോധം

അല്‍ബിനിസം ഒരു പാരമ്പര്യ രോഗമായതിനാല്‍ ജനിതക കൗണ്‍സലിങ്ങിന് പ്രധാന്യമുണ്ട്. കുടുംബത്തിലാര്‍ക്കെങ്കിലും അല്‍ബിനിനസമോ ഹൈപോപിഗ്മെന്റേഷനോ ഉണ്ടെങ്കില്‍ ജനിതക കൗണ്‍സലിങ് നടത്തണം.

Tags- Albinism
Loading