യാത്രയയപ്പ് നല്‍കി


1 min read
Read later
Print
Share

റാസല്‍ഖൈമ: ഔദ്യോഗികജീവിതത്തില്‍നിന്ന് വിരമിച്ച ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന് റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഡോ. നിഷാം നൂറുദ്ദീന്‍ അധ്യക്ഷതവഹിച്ചു. അജ്മാന്‍ ഇന്ത്യന്‍ േസാഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ് ഉദ്ഘാടനംചെയ്തു.
ഐ.സി.സി. പ്രസിഡന്റ് അബ്ദുള്‍സലാം, എ.കെ.എം.ജി. പ്രസിഡന്റ് ജോര്‍ജ് ജേക്കബ്, ഡോ. ഗുപ്ത, അമ്പലപ്പുഴ ശ്രീകുമാര്‍, ഹബീബ് മുണ്ടോള്‍, ജെ.ആര്‍.സി. ബാബു, ഹിഷാം അബ്ദുള്‍സലാം, രഘുനന്ദനന്‍, ആഷിക്ക്, ഷക്കീര്‍ അഹമ്മദ്, അറഫാത്ത്, സന്ദീപ് വെള്ളല്ലൂര്‍, സുദര്‍ശന്‍ മോങ്ങാടി, നൗഷാദ്, പത്മരാജ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
ഐ.ആര്‍.സി.ക്കുവേണ്ടി ഡോ. നിഷാം ഉപഹാരംനല്‍കി. അമ്പലപ്പുഴ ശ്രീകുമാര്‍ പൊന്നാടയണിയിച്ചു. ഡോ. മാത്യു, സുരേഷ് നായര്‍, മോഹന്‍ പങ്കത്ത് എന്നിവര്‍ നേതൃത്വംനല്‍കി. നജുമുദ്ദീന്‍ സ്വാഗതവും സുമേഷ് മഠത്തില്‍ നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

അബുദാബി റോഡുകളിലെ വേഗപരിധിയില്‍ മാറ്റമില്ല

Feb 20, 2018


mathrubhumi

1 min

സഫാരിയില്‍ കൂടൊരുക്കാന്‍ വിവിധയിനം പക്ഷികളെത്തുന്നു

Feb 5, 2018