യാത്രയയപ്പ് നല്‍കി


1 min read
Read later
Print
Share

ഷാര്‍ജ: കായംകുളം എന്‍.ആര്‍.ഐ. അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ച വാസുദേവന് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.
നാല്പത്തിരണ്ടുവര്‍ഷം ഒരേ കമ്പനിയില്‍ ജോലിചെയ്ത വാസുദേവന്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ചടങ്ങില്‍ രക്ഷാധികാരി ജോണ്‍ മത്തായി ഉപഹാരം നല്‍കി. പ്രസിഡന്റ് പി.ജി. രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി അജിത് കണ്ടല്ലൂര്‍, രാജന്‍പിള്ള, റജി സാമുവല്‍, മര്‍ഫി പ്രതാപ്, സുനില്‍, വാത്തിശ്ശേരി മനോഹരന്‍, സേതുനാഥ്, സെയ്ത്, അജിത് കെ.കെ.സി., നൗഷാദ് ഹസന്‍, ചാറ്റര്‍ജി, സെലീന നൗഷാദ്, അനുറജി, ജ്യോതിഷ്, സുജിത് എന്നിവര്‍ പ്രസംഗിച്ചു. സജി മുടിയില്‍ നന്ദി പറഞ്ഞു. കായംകുളം എന്‍.ആര്‍.ഐ. കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

തിരക്കഥാ വിവാദം അറിയില്ല, മഹാഭാരതം സിനിമയാകും: നിര്‍മാതാവ് ബി.ആര്‍ ഷെട്ടി

Oct 11, 2018


mathrubhumi

1 min

പൈതൃകക്കാഴ്ചകളൊരുക്കി ലൂവ്രില്‍ ദേശീയദിനാഘോഷം

Dec 1, 2017


mathrubhumi

1 min

ബാസ്‌കറ്റ്‌ബോള്‍ ജേതാക്കള്‍

Nov 29, 2017