ദുബായ്: ഓഗസ്റ്റ് മാസത്തിലെ യു.എ.ഇയിലെ പുതുക്കിയ ഇന്ധന വില ഊര്‍ജ മന്ത്രാലയം പുറത്തുവിട്ടു. കഴിഞ്ഞ മൂന്നു മാസങ്ങളെ അപേക്ഷിച്ചു ഓഗസ്റ്റില്‍ ഇന്ധനവില കൂടും. പെട്രോള്‍ സ്‌പെഷ്യല്‍ 95-നു ലിറ്ററിന് 1.78 ദിര്‍ഹമാണ് പുതുക്കിയ നിരക്ക്.
ജൂലായില്‍ ലിറ്ററിന് 1.75 ദിര്‍ഹമായിരുന്നു നിരക്ക്. സൂപ്പര്‍ 98-ന്റെ വില 1.86 ദിര്‍ഹത്തില്‍നിന്ന് ലിറ്ററിന് 1.89 ദിര്‍ഹമായി ഉയര്‍ന്നു. ജൂലായില്‍ ലിറ്ററിന് 1.68 ദിര്‍ഹമായിരുന്ന ഇ-പ്ലസ് 91 ന്റെ വില 1.71 ദിര്‍ഹമായി ഉയര്‍ന്നു. ഡീസല്‍ വിലയും കൂടിയിട്ടുണ്ട്. ജൂലായില്‍ ലിറ്ററിന് 1.84 ദിര്‍ഹയിരുന്നു ഡീസല്‍ വില. ഓഗസ്റ്റില്‍ ഇത് 1.88 ദിര്‍ഹമായി ഉയരും. പുതുക്കിയ ഇന്ധനവില ഒന്നിന് പ്രാബല്യത്തില്‍വരും.

Share this Article
Related Topics