ഫെബ്രുവരിയിൽ പെട്രോൾ വിലകുറയും


1 min read
Read later
Print
Share

ദുബായ്: യു.എ.ഇ.യിലെ ഇന്ധനവില കുറയും. വാറ്റ് ഉൾപ്പെടെയുള്ള ഫെബ്രുവരിയിലെ പുതിയ വിലവിവരം ഊർജമന്ത്രാലയം പുറത്തുവിട്ടു. ഇതനുസരിച്ച് പെട്രോൾ സൂപ്പർ 98-ന് രണ്ട് ദിർഹത്തിനിന്ന് 1.95 ദിർഹമായി വില കുറയും.സ്പെഷ്യൽ 95-ന് 1.89 ദിർഹത്തിൽനിന്ന് 1.84 ദിർഹമായി കുറയും. ഡീസലിനും വിലകുറയും 2.30 ദിർഹത്തിന്റെ ഒരു ലിറ്റർ ഡീസലിന് ഇനി 2.28 ദിർഹമായിരിക്കും വില.

Content Highlights: uae petrol price will decrease in february

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
uae

2 min

യു.എ.ഇ. യെ പ്രണയിച്ച ബ്രിട്ടീഷ് സൈനികന് ഇവിടെ തന്നെ മരണവും

Feb 13, 2020


mathrubhumi

1 min

ലോകത്തിലെ വിലയേറിയ ക്രിസ്മസ് ട്രീ ഇതാ

Dec 12, 2016